Posts

Showing posts from December, 2017

MUST BE LEARN YOGA

Image
Yoga പൂർണ ജീവിതത്തിനുള്ള ചര്യയാണ് യോഗ. സമഗ്രവും ആത്മീയവും ആയ പരിശീലന പദ്ധതിയാണിത്.    യോഗ  മാനവരാശിക്ക് ഭാരതം നൽകിയ അനുഗ്രഹമാണ് ഭാരതീയ ദര്ശനങ്ങളിൽ ഒന്നായ യോഗയെ ഇന്ന് ലോകം മുഴുവൻ  അംഗീകരിച്ച കഴിഞ്ഞിരിക്കുന്നു. ദര്ശനികരായ ഋഷി വാര്യന്മാർ മനുഷ്യന്റെ ആരോഗ്യത്തിനും മെച്ചപ്പെട്ട ജീവിതം നായിക്കുന്നതിനും വേണ്ടി രൂപകൽപ്പന  ചെയ്‌തതാണിത്.